വീടില്ല; പൊതുവാട്ടര്ടാങ്കിന് താഴെ മറകെട്ടി അന്തിയുറങ്ങുന്നു ഈ ദമ്പതികള്‍
Web Desk
|
26 Jun 2018 5:38 AM GMT
അന്തിയുറങ്ങാന്‍ വീടില്ലാത്തതിനാല്‍ പൊതു വാട്ടര്‍ ടാങ്കിന് താഴെ മറ കെട്ടി ജീവിതം തള്ളി നീക്കുകയാണ് വയനാട് പനമരം നാല് സെന്റ് കോളനിയിലെ ശാന്തയും ഭര്‍ത്താവ് മണിയും.