Videos
എല്ലാം എടുക്കാത്ത വായ്പയുടെ പേരില്‍, എന്നിട്ടും പ്രീത തെരുവിലേക്ക്
Web Desk
|26 Jun 2018 5:36 AM GMT
വായ്പാ തട്ടിപ്പിന് ഇരയായി സമരം നടത്തുന്ന പ്രീതാ ഷാജിയുടെ കിടപ്പാടം പൊലീസ് സംരക്ഷണം നല്കി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതില്ലെന്നും ഉത്തരവ്