യുദ്ധരംഗത്തെ വേദന കുറയ്ക്കുകയാണ് തന്റെ ദൌത്യമെന്ന് തിരിച്ചറിഞ്ഞ മലയാളി ഡോക്ടര്‍
Web Desk
|
29 Jun 2018 11:47 AM GMT
ആഭ്യന്തരയുദ്ധങ്ങള്‍ തീര്‍ത്ത തെക്കന്‍ സുഡാനില്‍ ആരോഗ്യസേവനത്തിന് പോയ ആദ്യ മലയാളി വനിത ഡോക്ടറാണ് അനസ്തേഷ്യസ്റ്റ് കെ വി ദീപ. ഈ വര്‍ഷം സിറിയയിലേക്ക് ആരോഗ്യരംഗത്തെ ദൌത്യവുമായി പോകാനൊരുങ്ങുകയാണ് അവര്‍