കോണ്‍ട്രാക്ടര്‍ക്ക് കിട്ടാനുള്ളത് 40 ലക്ഷത്തിലധികം രൂപ; കിട്ടിയത് ജപ്തി
Web Desk
|
8 July 2018 7:12 AM GMT
ജലനിധിക്കായി കുടിവെള്ള പദ്ധതി നിര്‍മിച്ച കോണ്ട്രാക്ടര് ജപ്തി ഭീഷണിയില്‍. തിരുവനന്തപുരം മാണിക്കല്‍ പഞ്ചായത്തിലെ 6 പദ്ധതികള്‍ ഏറ്റെടുത്ത ഷാനവാസിന് കിട്ടാനുള്ളത് നാല്പത് ലക്ഷത്തിലധികം രൂപ.