മനോഹരിയായി മലമ്പുഴ ഡാം; ജലപ്രവാഹം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്
Web Desk
|
2 Aug 2018 5:10 AM GMT
നാലു വർഷത്തിനു ശേഷം ഷട്ടറുകൾ തുറന്നതോടെ ജലപ്രവാഹം കാണാൻ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത് കാണാൻ ഇന്നലെ ആറായിരത്തിലധികം പേരാണ് എത്തിയത്.