Videos
ചില കുത്തുകള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും? ഉത്തരം പ്രവാസിയായ നദീം മുസ്തഫ പറയും
Web Desk
|11 Aug 2018 3:40 AM GMT
ഖത്തറില്‍ പ്രവാസിയായ കൊടുങ്ങല്ലൂരുകാരന്‍ നദീം മുസ്തഫ ഒരു പോയിന്‍റിലിസ്റ്റിക് ആര്‍ടിസ്റ്റാണ്എന്ന് വെച്ചാല്‍ കുത്തുകളിട്ട് ചിത്രം വരയ്ക്കുന്നയാള്‍.