മീനാക്ഷിയമ്മയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിച്ച് ആയിഷകുട്ടിയും കുടുംബവും
Web Desk
|
22 Aug 2018 3:43 PM GMT
പ്രളയക്കെടുതിയില്‍ ആയിഷക്കുട്ടിക്ക് സ്വന്തം വീട് നഷ്ടമായി. ഇതിനിടെ പെരുന്നാളും ഇങ്ങനെത്തി. ഈ സമയത്താണ് അവര്‍ക്ക് താങ്ങും തണലുമായി മീനാക്ഷിയമ്മ എത്തുന്നത്.