Videos
അമ്മുവിനും രതീഷിനും മണ്ഡപമൊരുക്കി ദുരിതാശ്വാസക്യാമ്പ്; ആശിര്‍വാദവുമായി എംഎല്‍എയും വൈദികനും
Web Desk
|28 Aug 2018 3:01 AM GMT
വിവാഹം ഈ മാസം 21നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പ്രളയക്കെടുതിയില്‍ ദുരിതാശ്വാസക്യാമ്പിലേക്ക് മാറേണ്ടി വന്നതിനാല്‍ അന്ന് വിവാഹം നടന്നില്ല.