ഇവര്‍ മരിച്ചെന്നും, ഇവര്‍ക്ക് വാഹനമുണ്ടെന്നും പറഞ്ഞത് ആരാണ്?
Web Desk
|
1 Sep 2018 5:24 AM GMT
അര്‍ഹരെ പെന്ഷന് സ്കീമീല്നിന്ന് ഒഴിവാക്കിയതാരെന്ന കാര്യത്തില്‍ അവ്യക്തത. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ് ലിസ്റ്റ് നല്‍കിയതെന്ന് വകുപ്പ്. അങ്ങനെ ഒരുപട്ടിക നല്‍കിയിട്ടില്ലെന്ന് പഞ്ചായത്തുകളും, നഗരസഭകളും