Videos
Videos
ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട വൃദ്ധജന്മങ്ങള്‍
Web Desk
|
22 Sep 2018 3:00 AM GMT
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിച്ച രോഗികളായ വൃദ്ധരുടെ വിവരങ്ങള്‍ ശേഖരിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി.
Related Tags :
Hospital
aged people
Web Desk
Similar Posts