മീൻ പിടിക്കാൻ പോകാൻ വെറും വള്ളങ്ങൾ പോരാ കോഴിക്കോട് മാവൂരുകാർക്ക്, ഫ്ലെക്സ് വള്ളങ്ങൾ തന്നെ വേണം
Web Desk
|
24 Sep 2018 6:27 AM GMT
കോഴിക്കോട് മാവൂരിലെ കൽപള്ളിക്കും തെങ്ങിലക്കടവിനും ഇടക്കുള്ള നീർത്തടങ്ങളിൽ ഇപ്പോൾ ഫ്ലെക്സ് വള്ളങ്ങളാണ് താരം. മീൻ പിടിക്കാൻ പോകാൻ വെറും വള്ളങ്ങൾ പോരാ ഇവിടുത്തുകാർക്ക്. ഫ്ലെക്സ് വള്ളങ്ങൾ തന്നെ വേണം