Videos
ലോക സാന്ത്വന ദിനത്തില്‍ സ്നേഹക്ക് സാന്ത്വനമായി മീഡിയവണ്‍ സ്നേഹസ്പര്‍ശം
Videos

ലോക സാന്ത്വന ദിനത്തില്‍ സ്നേഹക്ക് സാന്ത്വനമായി മീഡിയവണ്‍ സ്നേഹസ്പര്‍ശം

Web Desk
|
15 Oct 2018 2:15 AM GMT

കുഷ്വന്‍ സിന്‍ഡ്രോം ബാധിതയായ സ്നേഹ വര്‍ഗീസിന് തണല്‍ പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച വളണ്ടിയര്‍ സംഗമത്തിലാണ് മീഡിയവണ്‍ സ്നേഹസ്പര്‍ശം പരിപാടിയില്‍ നിന്ന് ലഭിച്ച തുക കൈമാറിയത്.

Related Tags :
Similar Posts