Videos
മുഖപുസ്തക ചിന്തകള്‍; മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍ പുസ്തകമാകുന്നു
Web Desk
|24 Oct 2018 4:17 AM GMT
വിദ്യാഭ്യാസമന്ത്രി ഡോക്ടർ കെ.ടി ജലീൽ വര്‍ഷങ്ങളായി ഫേസ്ബുക്കില്‍ കുറിച്ചിട്ട കുറിപ്പുകളാണ് പുസ്തക രൂപത്തിൽ പുറത്തിറക്കുന്നത്.