Videos
അച്ഛന് മുദ്രാവാക്യം വിളിച്ച് മകൻ അന്ത്യയാത്ര ചൊല്ലി
Videos

അച്ഛന് മുദ്രാവാക്യം വിളിച്ച് മകൻ അന്ത്യയാത്ര ചൊല്ലി

Web Desk
|
26 Oct 2018 2:24 AM GMT

കായംകുളം നഗരസഭയിലെ ഭരണപക്ഷ കൗൺസിലറും പന്ത്രണ്ടാം വാർഡംഗവുമായ എരുവ വല്ലാറ്റൂരിൽ വി.എസ് അജയന്റെ സംസ്കാര ചടങ്ങിനിടെയാണ് മകൻ അഭിജിത്ത് മുദ്രാവാക്യം വിളിച്ചത്.

Related Tags :
Similar Posts