Videos
പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനെടുവില്‍ കോഴിക്കോട് ജില്ലാ ലൈബ്രറിക്ക് പുതിയ കെട്ടിടം
Web Desk
|27 Oct 2018 3:33 AM GMT
വ്യാപാരികളുമായി നടത്തിയ നിയമ യുദ്ധത്തിനൊടുവില്‍ വിജയിച്ച ജില്ലാ ലൈബ്രറി കൌണ്‍സില്‍ ഒരു കോടി 65 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.