Videos
പാട്ടെന്ന് പറഞ്ഞാല്‍ എജ്ജാതി പാട്ട്; ഈ പലചരക്ക് കടക്കാരന്‍ പൊളിയാണ്
Videos

പാട്ടെന്ന് പറഞ്ഞാല്‍ എജ്ജാതി പാട്ട്; ഈ പലചരക്ക് കടക്കാരന്‍ പൊളിയാണ്

Web Desk
|
30 Oct 2018 2:37 AM GMT

ആലപ്പുഴ കൈതത്തിൽ പ്രവർത്തിക്കുന്ന ആശാൻ സ്റ്റോഴ്സ് എന്ന പലചരക്ക് കട എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാവുകയാണ്. കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് മനോഹരമായ സംഗീതം സൗജന്യമായി ആസ്വദിക്കാം

Related Tags :
Similar Posts