കാലം മാറി...മലയാളിയുടെ തീന്മേശയിലെ വിഭവങ്ങളും മാറി
Web Desk
|
1 Nov 2018 3:32 AM GMT
ചേനയിലും ചേമ്പിലും കപ്പയിലും തുടങ്ങി കഞ്ഞിയും പയറും കടന്ന് കുബ്ബൂസിലും അൽഫാമിലും എത്തി നിൽക്കുകയാണ് മലയാളിയുടെ തീൻ മേശ. കേരള പിറവി ദിനത്തിൽ മാറുന്ന നമ്മുടെ ഭക്ഷണ ശീലങ്ങളെ ഒന്ന് അടുത്തറിയാം.