യു.എ.ഇക്ക് മുന്‍പേ എത്തിയ പ്രവാസികള്‍;‘മരൂഭൂമിയെ പ്രണയിച്ചവര്‍’പുറത്തിറങ്ങി
Web Desk
|
9 Nov 2018 2:21 AM GMT
യു.എ.ഇ രൂപവത്കരിക്കുന്നതിന് മുന്‍പെ ഗള്‍ഫിലെത്തി ഇപ്പോഴും പ്രവാസം തുടരുന്നവരെ പരിചയപ്പെടുത്തുന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു.