ആവേശത്തിരയുണര്‍ത്തി പുന്നമടക്കായലില്‍ ഇന്ന് ജലോത്സവം
Web Desk
|
10 Nov 2018 6:59 AM GMT
66-ആം നെഹ്റു ട്രോഫി ജലോത്സവം ഗവർണ്ണർ പി.സദാശിവം ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, തെലുങ്ക് ചലച്ചിത്ര താരം അല്ലു അർജുൻ, കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ എന്നിവർ അതിഥികൾ ആകും.