Videos
കോഴിക്കോടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ജോസേട്ടന്‍
Videos

കോഴിക്കോടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ജോസേട്ടന്‍

Web Desk
|
15 Nov 2018 3:37 AM GMT

കോഴിക്കോടിന്റെ പ്രിയപ്പെട്ട കളക്ടര്‍ യു.വി ജോസ് പടിയിറങ്ങുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷക്കാലം ജില്ലയില്‍ മികവാര്‍ന്ന സേവനം നടത്തിയ ശേഷമാണ് കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ജോസേട്ടന്‍ യാത്രയാകുന്നത്. 

Similar Posts