ഭൂകമ്പം മുന്‍കൂട്ടി അറിയുന്ന ഫെസന്റ് പക്ഷികളുടെ വിശേഷങ്ങള്‍
Web Desk
|
15 Nov 2018 3:43 AM GMT
മനോഹരമായ തൂവലും ചിറകില്‍ വിവിധ വര്‍ണങ്ങളുമുള്ള പക്ഷിയാണ് ഫെസന്റ്. ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ ശേഷിയുള്ള ഫെസന്റ് പക്ഷികളെ വളര്‍ത്തി വരുമാനം കണ്ടെത്തുന്നു അനില്‍ തമ്പി.