Videos
'തെരഞ്ഞെടുപ്പ് ക്ലൈമാക്സ് ജനങ്ങളുടെ കയ്യിൽ' വോട്ട് തേടലില്‍ അഭിനയം ഇല്ലെന്ന് രമേശ് പിഷാരടി
Web Desk
|29 March 2021 5:02 AM GMT
ചാക്കിലാക്കാൻ ചിരിച്ചും കൈ വീശിയും എത്തുന്ന നേതാക്കൾക്ക് മുന്നിൽ മനസ്സ് തുറക്കാതെ, ക്ലൈമാക്സിൽ ശരിക്കൊപ്പം നിൽക്കുന്നവരാണ് മലയാളികളെന്നും രമേശ് പിഷാരടി