Videos
Videos
കോഴിക്കോടിന്റെ ചരിത്രം പറയുന്ന ചുമര്‍ചിത്രങ്ങള്‍
|22 April 2021 5:08 AM GMT
വാക്കുകളിൽ പറഞ്ഞു തീർക്കാൻ പറ്റാത്ത ചരിത്രമുണ്ട് കോഴിക്കോടിന്. ആ ചരിത്രങ്ങൾ എല്ലാം സൗത്ത് ബീച്ചിലേക്ക് ആവാഹിച്ചിരിക്കുകയാണ് 7 കലാകാരന്മാർ. ലോകം മുഴുവൻ പേരുകേട്ട ഉരുക്കളും ഖലാസികളും കടലിന്റെ സൈനികരും പാത്തുമ്മയുടെ ആടും സന്ദർശകരോട് കഥകൾ പറയും. ഗിരീഷ് പുത്തഞ്ചേരിയും കുതിരവട്ടം പപ്പുവും ബീച്ചിലെ സന്ദർശകരുടെ ഓർമകളിൽ വിരുന്നെത്തുന്നു.