Videos
നീലന്‍,മൂവാണ്ടന്‍,രത്നഗിരി..ഒരു മാവില്‍ കായ്ച്ചത് 30 തരം വ്യത്യസ്ത മാങ്ങകള്‍
Web Desk
|22 April 2022 7:40 AM GMT
ഒരു മാവിൽ 30 തരം വെറൈറ്റി മാങ്ങകൾ കായ്ച്ച് നിൽക്കുന്നത് കാണണോ, വണ്ടി നേരെ കോഴിക്കോട്ടെ കാരശേരിയിലേക്ക് വിട്ടാൽ മതി. അബ്ദു പൊയിൽ എന്ന കർഷകനാണ് ഈ അത്ഭുത കാഴ്ചകൾക്ക് പിന്നിൽ.