ചെങ്കൽ ക്വാറി തുടങ്ങാൻ ഭൂമി വാങ്ങി, പൊന്നു വിളയുന്ന പാടമാക്കി മാറ്റി പ്രവാസി
Web Desk
|
5 Feb 2022 5:52 AM GMT
ഈജിപ്തില്‍ നിന്ന് എത്തിച്ച ഈത്തപ്പനകളും തെങ്ങിന്‍ തോട്ടത്തിന്‍റെ മുന്‍പില്‍ തന്നെ തലയുയര്‍ത്തി നില്‍ക്കുന്നു. ഇതു കൂടി കായ്ച്ചു തുടങ്ങിയാല്‍ അറേബ്യയിലെന്ന പോലെ അരൂരിലും ഈത്തപ്പഴം വിളയുമെന്നാണ് പ്രതീക്ഷ .