ലോറി കയറി തല തകര്‍ന്ന പാമ്പ് ഒന്‍പത് മാസത്തിന് ശേഷം തിരികെ കാട്ടിലേക്ക്
Web Desk
|
16 July 2021 8:16 AM GMT
പറശ്ശിനിക്കടവ് സ്നേക് പാര്‍ക്ക് അധികൃതരും വൈല്‍ഡ് ലൈഫ് റെസ്ക്യൂ ടീമും ചേര്‍ന്ന് ഏറെ നാള് നീണ്ട പരിചരണത്തിനൊടുവിലാണ് ഈ പെരുമ്പാമ്പിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്