World
World
ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ
|3 Jun 2024 5:27 AM GMT
അദാനി, റിലയൻസ്‍ ഓഹരികളും വൻനേട്ടത്തിൽ
മുംബൈ: ഓഹരി വിപണിയിൽ വൻ കുതിപ്പ്. സെൻസെക്സിനും നിഫ്റ്റിക്കും നേട്ടമുണ്ടായി.
സെൻസെക്സ് 1800 പോയിന്റ് ഉയർന്ന് 75000തിലെത്തി. നിഫ്റ്റി 600 പോയിന്റ് കൂടി 23000തിലെത്തി. അദാനി, റിലയൻസ്‍ ഓഹരികളും വൻനേട്ടത്തിലാണ്.