World
What would a world with only 100 people be like? World of Statistics releases interesting figures
World

ആകെ 100 പേർ മാത്രമുള്ള ലോകം എങ്ങനെയായിരിക്കും? കൗതുകക്കണക്ക് പുറത്തുവിട്ട് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്

Web Desk
|
19 Aug 2023 12:37 PM GMT

വിവിധ രാജ്യങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ളവരായും വിവിധ മതസ്ഥരായും എത്രപേർ ഈ നൂറിലുണ്ടാകുമെന്നാണ് കണക്ക്

ആകെ 100 പേർ മാത്രമുള്ള ലോകം എങ്ങനെയായിരിക്കുമെന്ന കൗതുകക്കണക്ക് പുറത്തുവിട്ട് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്. വിവിധ രാജ്യങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ളവരായും വിവിധ മതസ്ഥരായും എത്രപേർ ഈ നൂറിലുണ്ടാകുമെന്നാണ് അവർ ട്വിറ്ററിൽ (എക്‌സ്) പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയത്. (Mediaone News -World of Statistics) . നിലവിലുള്ള ജനസംഖ്യയ്ക്ക് ആനുപാതികമായാണ് അവർ കണക്ക് തയാറാക്കിയത്.

ആകെയുള്ള നൂറുപേരിൽ വിവിധ രാജ്യക്കാർ എത്രയുണ്ടാകുമെന്ന് അവർ പങ്കുവെച്ച കണക്ക് ഇങ്ങനെ:

  1. ഇന്ത്യ -18
  2. ചൈന -18
  3. യു.എസ്.എ -4
  4. ഇന്തോനേഷ്യ -3
  5. പാകിസ്താൻ -3
  6. നൈജീരിയ -.3
  7. ബ്രസീൽ -3
  8. ബംഗ്ലാദേശ് -2
  9. റഷ്യ -2
  10. ജപ്പാൻ -2
  11. മെക്‌സിക്കോ -2
  12. ലോകത്ത് ബാക്കിയുള്ള ഇടങ്ങളിൽ നിന്ന് ആകെ -40

നൂറിൽ വിവിധ മതസ്ഥരായി എത്രപേർ?

  • ക്രിസ്തുമതം -31 പേർ
  • ഇസ്‌ലാം -23 പേർ
  • ഹിന്ദു -15
  • ബുദ്ധമതം -7
  • മതരഹിതർ -16
  • മറ്റുള്ളവർ -8

നൂറിൽ വിവിധ ഭൂഖണ്ഡങ്ങളിൽ എത്രപേർ ?

  • ഏഷ്യ -60
  • ആഫ്രിക്ക -16
  • യൂറോപ്പ് -10
  • ലാറ്റിൻ അമേരിക്ക -9
  • നോർത്ത് അമേരിക്ക -5

വേൾഡ് ഓഫ്‌ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കിന് താഴെ ഫാക്ട് പ്രോട്ടോകോൾ ലോകജനസംഖ്യയിൽ വിവിധ രാജ്യങ്ങളുടെ ശതമാനം വ്യക്തമാക്കി

1. ഇന്ത്യ (17.76%)

2. ചൈന (17.72%)

3. യുണൈറ്റഡ് സ്റ്റേറ്റ്സ് (4.23%)

4. ഇന്തോനേഷ്യ (3.45%)

5. പാകിസ്താൻ (2.99%)

6. നൈജീരിയ (2.78%)

7. ബ്രസീൽ (2.69%)

8. ബംഗ്ലാദേശ് (2.15%)

9. റഷ്യ (1.8%)

10. മെക്സിക്കോ (1.6%)

11. എത്യോപ്യ (1.57%)

12. ജപ്പാൻ (1.53%)

13. ഫിലിപ്പീൻസ് (1.46%)

14. ഈജിപ്ത് (1.4%)

15. DR കോംഗോ (1.27%)

16. വിയറ്റ്നാം (1.23%)

17. ഇറാൻ (1.11%)

18. തുർക്കി (1.07%)

19. ജർമ്മനി (1.04%)

20. തായ്‌ലൻഡ് (0.89%)

21. യുണൈറ്റഡ് കിംഗ്ഡം (0.84%)

22. ടാൻസാനിയ (0.84%)

23. ഫ്രാൻസ് (0.8%)

24. ദക്ഷിണാഫ്രിക്ക (0.75%)

25. ഇറ്റലി (0.73%)

26. കെനിയ (0.68%)

27. മ്യാൻമർ (0.68%)

28. കൊളംബിയ (0.65%)

29. ദക്ഷിണ കൊറിയ (0.64%)

30. ഉഗാണ്ട (0.6%)

31. സുഡാൻ (0.6%)

32. സ്പെയിൻ (0.59%)

33. അർജന്റീന (0.57%)

34. അൾജീരിയ (0.57%)

35. ഇറാഖ് (0.57%)

36. അഫ്ഗാനിസ്ഥാൻ (0.53%)

37. പോളണ്ട് (0.51%)

38. കാനഡ (0.48%)

39. മൊറോക്കോ (0.47%)

40. സൗദി അറേബ്യ (0.46%)

41. യുക്രൈൻ (0.46%)

42. അംഗോള (0.46%)

43. ഉസ്ബെക്കിസ്ഥാൻ (0.44%)

44. യെമൻ (0.43%)

45. പെറു (0.43%)

46. മലേഷ്യ (0.43%)

47. ഘാന (0.42%)

48. മൊസാംബിക്ക് (0.42%)

49. നേപ്പാൾ (0.38%)

50. മഡഗാസ്കർ (0.38%)

51. കോറ്റ് ഡി ഐവയർ (0.36%)

52. വെനസ്വേല (0.36%)

53. കാമറൂൺ (0.36%)

54. നൈജർ (0.34%)

55. ആസ്‌ത്രേലിയ (0.33%)

56. ഉത്തര കൊറിയ (0.33%)

57. മാലി (0.29%)

58. ബുർക്കിന ഫാസോ (0.29%)

59. സിറിയ (0.29%)

60. ശ്രീലങ്ക (0.27%)

61. മലാവി (0.26%)

62. സാംബിയ (0.26%)

63. റൊമാനിയ (0.25%)

64. ചിലി (0.24%)

65. കസാക്കിസ്ഥാൻ (0.24%)

66. ചാഡ് (0.23%)

67. ഇക്വഡോർ (0.23%)

68. സൊമാലിയ (0.23%)

69. ഗ്വാട്ടിമാല (0.22%)

70. സെനഗൽ (0.22%)

71. നെതർലാൻഡ്സ് (0.22%)

72. കംബോഡിയ (0.21%)

73. സിംബാബ്‌വെ (0.21%)

74. ഗിനിയ (0.18%)

75. റുവാണ്ട (0.18%)

76. ബെനിൻ (0.17%)

77. ബുറുണ്ടി (0.16%)

78. ടുണീഷ്യ (0.15%)

79. ബൊളീവിയ (0.15%)

80. ഹെയ്തി (0.15%)

81. ബെൽജിയം (0.15%)

82. ജോർദാൻ (0.14%)

83. ഡൊമിനിക്കൻ റിപ്പബ്ലിക് (0.14%)

84. ക്യൂബ (0.14%)

85. ദക്ഷിണ സുഡാൻ (0.14%)

86. സ്വീഡൻ (0.13%)

87. ഹോണ്ടുറാസ് (0.13%)

88. ചെക്ക് റിപ്പബ്ലിക് (0.13%)

89. അസർബൈജാൻ (0.13%)

90. ഗ്രീസ് (0.13%)

91. പാപുവ ന്യൂ ഗിനിയ (0.13%)

92. പോർച്ചുഗൽ (0.13%)

93. ഹംഗറി (0.13%)

94. താജിക്കിസ്ഥാൻ (0.13%)

95. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (0.12%)

96. ബെലാറസ് (0.12%)

97. ഇസ്രായേൽ (0.11%)

98. ടോഗോ (0.11%)

99. ഓസ്ട്രിയ (0.11%)

100. സ്വിറ്റ്സർലൻഡ് (0.11%)

ലോകത്തിലെ വിവിധ കണക്കുകൾ പങ്കുവെക്കുന്ന ട്വിറ്റർ ഹാൻഡിലാണ് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്.

What would a world with only 100 people be like? World of Statistics releases interesting figures

Similar Posts