ഗുരുവായൂരിലെ വിശ്വാസികളായ അഹിന്ദുക്കളുടെ പ്രവേശനം സ്വാഗതാര്‍ഹമെന്ന് സുരേഷ്ഗോപി
ഗുരുവായൂരിലെ വിശ്വാസികളായ അഹിന്ദുക്കളുടെ പ്രവേശനം സ്വാഗതാര്‍ഹമെന്ന് സുരേഷ്ഗോപി
യേശുദാസ് അടക്കമുള്ളവര്‍ ഗുരുവായൂര്‍ അമ്പത്തില് കയറാന്‍ ആഗ്രഹിക്കുന്നു.
ഗുരുവായൂരിലെ വിശ്വാസികളായ അഹിന്ദുക്കളുടെ പ്രവേശനം സ്വാഗതാര്‍ഹമാണെന്ന് സുരേഷ്ഗോപി. ആരുടെയും മതവികാരം ചോദ്യം ചെയ്യപ്പെടരുത്. യേശുദാസ് അടക്കമുള്ളവര്‍ ഗുരുവായൂര്‍ അമ്പത്തില് കയറാന്‍ ആഗ്രഹിക്കുന്നു. ക്ഷേത്ര പ്രവേശം ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് അത് നിഷേധിക്കരുത്. ക്ഷേത്രത്തിന്റെ ശുദ്ധിനിലനിര്ത്തിക്കൊണ്ടാകണം നടപടികളെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു.
Next Story
Adjust Story Font
16