Quantcast

സയ്യിദ് ഖലീല്‍ ബുഖാരിക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചു

MediaOne Logo

Web Desk

  • Published:

    7 Jun 2022 7:16 AM

സയ്യിദ് ഖലീല്‍ ബുഖാരിക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചു
X

ദുബൈ: കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരിക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചു. വിദ്യഭ്യാസ മേഖലയില്‍ നല്‍കിയ സേവനങ്ങളും അക്കാദമിക രംഗത്ത് നവീനമായ പദ്ധതികള്‍ നടപ്പാക്കുന്നതും പരിഗണിച്ചാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്.

എമിറേറ്റസ് ക്ലാസിക് സി.ഇ.ഒ സാദിഖലി വിസ കൈമാറി. സഈദ് കത്ബി, ഫസ്റ്റ് ഗ്രൂപ്പ് ഗഫൂര്‍ഷാ, മജീദ് മദനി മേല്‍മുറി, കുറുമത്ത് മൊയ്തീന്‍, ബുറൈദ്, അക്ബര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

TAGS :

Next Story