Light mode
Dark mode
മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്
ബിഹാറിൽ മാത്രം 17 പേരാണ് മരിച്ചത്. എട്ട് ജില്ലകളിലായാണ് 17 പേർ മരിച്ചത്.
പത്തിലേറെ ട്രെയിൻ ബോഗികൾക്ക് തീവെച്ച പ്രതിഷേധക്കാർ ആര ജംഗ്ഷൻ സ്റ്റേഷനും കല്ലെറിഞ്ഞ് തകർത്തു
ബി.ജെ.പി കൂട്ടുകെട്ടിൽ ബിഹാർ ഭരിക്കുന്ന ജെ.ഡി.യുവും മുഖ്യമന്ത്രി നിതീഷ് കുമാറും പാലിക്കുന്ന മൗനമാണ് ബി.ജെ.പി നേതാക്കളെ പ്രകോപിപ്പിച്ചത്
പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ ബിഹാറിൽ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ജയ്സ്വാളിന്റെയും ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും വീടുകൾ പ്രതിഷേധക്കാർ തകർത്തിരുന്നു
പ്രതിഷേധം തണുപ്പിക്കാൻ കൂടുതൽ തൊഴിൽ സംവരണം നടപ്പാക്കുമെന്ന ഉറപ്പുമായി കേന്ദ്ര സർക്കാർ
ബിഹാറിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അഗ്നിപഥിനെതിരെ ഇന്നും വിവിധ നഗരങ്ങളിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
ഇതോടെ പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി
സൈനിക ജോലി ആഗ്രഹിക്കുന്ന ഒരാൾ പോലും അതിലില്ലായിരുന്നെന്നും വീട് തകർക്കാന്‍ ഉദ്ദേശിച്ച് മാത്രം വന്നവരാണെന്നും സഞ്ജയ് ജയ്സ്വാൾ
സൈന്യത്തിലേക്കുള്ള ഉദ്യോഗാർഥികളാണ് സർക്കാറിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്
സൈനികസേവനത്തിന് താൽപര്യമുള്ളവർക്ക് താൽക്കാലികമായി നാലുവർഷത്തേക്ക് നിയമനം നൽകുന്ന പദ്ധതിയാണ് അഗ്നിപഥ്. ഇവർ പെൻഷനോ മറ്റു ആനുകൂല്യങ്ങളോ ഉണ്ടാവില്ല.
ബിഹാറിലെ ബെഗുസാരായില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്
മകന്റെ മൃതദേഹം വിട്ടുകിട്ടാനായി സർദാർ ആശുപത്രി ജീവനക്കാർ 50,000 രൂകൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭിക്ഷയാചിച്ചതെന്ന് ദമ്പതിമാർ പറഞ്ഞു.
ബസിലെ ഡ്രൈവറും കണ്ടക്ടറും സഹായിയും ചേര്‍ന്നാണ് പീഡിപ്പിച്ചത്
73 കാരനായ ലാലുവിന് ഡൊറണ്ട ട്രഷറികേസിൽ ഏപ്രിൽ 22 ന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഡോ.സഞ്ജയ് ജയ്സ്വാളും യോഗത്തില്‍ പങ്കെടുത്തു
അഞ്ച് ലക്ഷം രോഗികളിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അപൂർവ അവസ്ഥയാണിതെന്ന് വൈദ്യസംഘം
തൊഴിലാളികളുമായി വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നിയമനങ്ങളിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് റെയ്ഡ്.
തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ജോലി ചെയ്യില്ലെന്ന് പ്രശാന്ത് കിഷോർ