Light mode
Dark mode
സി.പി.ഐ ജനാധിപത്യ പാർട്ടിയാണെന്നും കാനം രാജേന്ദ്രൻ
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രനിത് മൂന്നാം ഊഴമാണ്
വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും സി. ദിവാകരൻ
മൂന്നാം തവണയും കാനം സെക്രട്ടറിയായേക്കും
പ്രായാധിക്യം കൊണ്ട് കയ്യിനും കാലിനും വിറയല്‍ വന്നിട്ടുണ്ടെങ്കിലും മനസ്സിന് ചെറുപ്പം തന്നയാണെന്നും എത്ര വേണമെങ്കിലും പാര്‍ട്ടിയുടെ തലൈവര്‍ കസേരയിലിരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുമുള്ള ഹാവഭാവാദികളാണ്...
കോടിയേരിയോടുളള ആദരസൂചകമായി പൊതുപരിപാടികൾ റദ്ദാക്കി
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അവതരിപ്പിച്ച രാഷ്ട്രീയ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത്
മൂന്നിനു വൈകിട്ടാണ് പുതിയ സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കുന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് കാനം വിരുദ്ധർ
സമ്മേളനത്തിന് മുന്നോടിയായുള്ള പരസ്യപ്രതികരണം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.
ഇസ്മയിൽ പക്ഷമെന്ന സംശയത്തെ തുടർന്ന് ഷാഹുൽ ഹമീദ് അടക്കം മൂന്ന് പേരെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു
മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ സ്റ്റാലിനും പങ്കെടുക്കുന്ന സെമിനാർ നാളെയാണ്.
വിഭാഗീയപ്രവർത്തനങ്ങൾക്കെതിരെ താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് വന്നിരുന്നു
പാർട്ടി കമ്മിറ്റികളിൽ ഉൾപ്പെടാനുള്ള പ്രായം 75 വയസ്സായി നിജപ്പെടുത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് പാർട്ടിയിൽ കലാപം നടക്കുന്നത്
പ്രായപരിധിക്കെതിരെ അഭിപ്രായം പറയുന്നവർക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാകാമെന്നും കാനം പറഞ്ഞു.
പ്രായം നോക്കണമെന്നത് ശുദ്ധ അസംബന്ധമാണ്,സഖാക്കളുടെ പ്രവർത്തനഘടകം തീരുമാനിക്കേണ്ടത് പ്രായം നോക്കിയല്ലെന്നും ദിവാകരൻ പറഞ്ഞു
കെ.ഇ ഇസ്മയാലിനും സി.ദിവാകരനും 80 വയസ് കഴിഞ്ഞു. എ.കെ ചന്ദ്രന് അടക്കമുള്ള നേതാക്കളും ഒഴിവാക്കപ്പെട്ടേക്കാം
പ്രായപരിധി പാർട്ടി ഭരണഘടനയിൽ പറയുന്നില്ലെന്ന് ഇസ്മായിൽ പക്ഷം പറയുമ്പോൾ യുവാക്കളെ കൊണ്ട് വരാനാണ് പ്രായപരിധിയെന്ന് കാനം പക്ഷം പറയുന്നു
ഗവർണറുടെ ഓഫീസിന്റെ പരിശുദ്ധി കാക്കണമെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടരുതെന്നും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്
രാജ്ഭവന്റെയും ഗവർണറുടെയും ധൂർത്ത് വെബ്സൈറ്റിൽ വ്യക്തമാകുമെന്നും മുഖപ്രസംഗം
ജീവിതകാലം മുഴുവൻ ബില്ലിൽ ഒപ്പിടാതിരിക്കാൻ ഗവർണർക്കാവില്ലെന്നും കാനം