- Home
- cpi
Kerala
8 Jun 2022 1:24 PM GMT
പന്ന്യന്റെ പേരിലുള്ള ഫൗണ്ടേഷൻ പ്രവർത്തനം അവസാനിപ്പിക്കണം, വ്യക്ത്യാരാധനയെന്ന് വിമര്‍ശനം
രജിസ്ട്രേഡ് സംഘടനയല്ലെന്നും, കൂട്ടായ്മ മാത്രമാണെന്നുമായിരുന്നു പന്ന്യൻ രവീന്ദ്രൻറെ വിശദീകരണം, ഏതു തരത്തിലുള്ള കൂട്ടായ്മയാണെങ്കിലും അനുവദിക്കാനാവില്ലെന്നാണ് സംസ്ഥാന എക്സിക്യൂട്ടീവിൽ അംഗങ്ങൾ