എടിഎമ്മുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല; ദുരിതം തുടരുന്നു
71 കോടി ആവശ്യപ്പെട്ട ട്രഷറികള്‍ക്ക് ഇന്ന് കിട്ടിയത് 51 കോടി രൂപയാണ്.നോട്ട് പ്രതിസന്ധിക്ക് അയവില്ല. ബാങ്കുകളിലും എടിഎമ്മുകളിലും വന്‍ തിരക്ക് തുടരുകയാണ്. എടിഎമ്മുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല....