Light mode
Dark mode
തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പണം ചിലവഴിച്ച് പരസ്യം നൽകില്ലെന്ന് സ്ഥാപകനായ ഇലോൺ മസ്ക് തുടക്കം മുതൽ തന്നെ നിലപാട് സ്വീകരിച്ചിരുന്നു
പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നത് വരെ പരസ്യം നൽകുന്നത് നിർത്തി വയ്ക്കുകയാണെന്നാണ് ആപ്പിളും ഡിസ്നിയും അറിയിച്ചിരിക്കുന്നത്
ബ്ലാക്ക് സ്വാൻ, ദി റെസ്റ്റലർ, ദി വേൽ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ഡാരൻ ആരോനോഫ്സ്കിയാണ് ചിത്രം ഒരുക്കുന്നത്
ഗ്രോക്ക് എന്ന് പേരുള്ള ചാറ്റ് ബോട്ട് നിലവിൽ പരിമിതമായ ആളുകൾക്ക് മാത്രമേ ലഭ്യമാവുകയുള്ളു
എക്സിനെ ഒരു ജോബ് സെർച്ച് പ്ലാറ്റഫോമാക്കി മാറ്റാനും മസ്ക് ലക്ഷ്യമിടുന്നുണ്ട്
എക്സ് വിശ്വസനീയമായ ഓപ്പൺ സോഴ്സ് വാർത്താ പ്ലാറ്റ്ഫോമാണെന്ന് കഴിഞ്ഞ ആഴ്ച മസ്ക് വ്യക്തമാക്കിയിരുന്നു
'ക്ലിക്ക്ബൈറ്റ് പരസ്യങ്ങൾ' ബ്ലോക്ക് ചെയ്യാനോ റിപ്പോർട്ട് ചെയ്യാനോ സാധിക്കില്ല
പോസ്റ്റുകൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ദൃശ്യമാക്കാൻ വേണ്ടിയാണ് പുതിയ മാറ്റമെന്ന് ഇലോൺ മസ്ക് പറഞ്ഞു
ഈ ബന്ധത്തിലെ പ്രധാനപ്പെട്ടയാള്‍ താനാണെന്ന് വിവാഹ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു
നേരത്തെ 259.4 മില്ല്യൺ ദൈനംദിന ഉപയോക്താക്കളുണ്ടായിരുന്ന എക്സിന് 15 മില്ല്യൺ ഉപയോക്താക്കളെയാണ് നഷ്ടമായത്
വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയാൻ വേണ്ടിയാണ് പണം ഈടാക്കുന്നത്
iOS, ആൻഡ്രോയിഡ്, മാക് എന്നിവയിൽ ഈ ഓഡിയോ, വീഡിയോ കോളിംഗ് സംവിധാനം പ്രവർത്തിക്കുമെന്ന് ഇലോൺ മസ്ക് എക്സിൽ കുറിച്ചു
'ഇന്ത്യ ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്തെത്തി നീയും -ചന്ദ്രയാൻ 3' എന്നാണ് വിജയകരമായ ലാൻഡിങ്ങിന് ശേഷം ഐ.എസ്.ആർ.ഓ എക്സിൽ കുറിച്ചത്
ബ്ലോക്ക് ഫീച്ചർ നീക്കം ചെയ്യാൻ പോവുകയാണെന്നും എന്നാൽ ഡയറക്ട് മെസേജ് സംവിധാനത്തിൽ ഇത് നിലനിർത്തുമെന്നും മസ്ക് എക്സിൽ കുറിച്ചു
അതിനിടെ ലോഗോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി വാങ്ങാത്തതിനാൽ സാൻഫ്രാസികോ ഭരണകൂടം ട്വിറ്ററിനെതിരെ അന്വേഷണമാരംഭിച്ചു
ട്വിറ്റർ ആസ്ഥാനത്ത് സ്ഥാപിച്ച 'എക്സ്' ലോഗോയുടെ ചിത്രം മസ്ക് നേരത്തെ പങ്കുവെച്ചിരുന്നു
നിശ്ചിത തുകയ്ക്ക് പരസ്യം നൽകാത്തവരുടെ ഗോൾഡ് ടിക്കുകൾ ആഗസ്റ്റ് ഏഴു മുതൽ എടുത്തു കളയുമെന്നും ഇലോണ്‍ മസ്ക് വ്യക്തമാക്കുന്നു.
അടുത്തിടെയാണ് ഇലോൺ മസ്ക് ട്വിറ്ററിനെ റീ ബ്രാൻഡ് ചെയ്ത് 'എക്സ്' ആയി അവതരിപ്പിച്ചത്
കമ്പനിയുടെ പ്രതിനിധികൾ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ട്വിറ്ററിനെ ഏറ്റെടുത്ത 2022 ലാണ് X എന്ന പേരില്‍ എല്ലാ സേവന സൗകര്യങ്ങളും ലഭ്യമാകുന്ന ഒരു 'എവരിതിങ് ആപ്പ്' ഒരുക്കാനുള്ള പദ്ധതി മസ്ക് പ്രഖ്യാപിച്ചത്.