Light mode
Dark mode
2021 ജനുവരിയിലാണ് മസ്കിന്റെ ആസ്തി 200 ബില്യൺ ഡോളർ കടന്നത്
റഷ്യൻ പ്രസഡിന്റ് വ്ളാദിമിർ പുടിന്റെ ഏറ്റവും വിശ്വസ്തരായ നേതാക്കളിൽ ഒരാളാണ് മെദ്വദേവ്.
ജോലി ഏറ്റെടുക്കാൻ ഒരു വിഡ്ഢിയെ കണ്ടെത്തിയാലുടൻ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ട്വീറ്റ്
അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകുന്ന മറ്റാരെയെങ്കിലും പദവി ഏൽപ്പിക്കണമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും ആവശ്യം
അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം താന്‍ അംഗീകരിക്കുമെന്നും മസ്ക് പറയുന്നു
നവംബറിലാണ് അൽഫോൻസോ ഫോൺസ് ടെറൽ, ഡിവാരിസ് ബ്രൗൺ എന്നിവരെ മസ്ക് പിരിച്ചുവിട്ടത്
ടെസ്ലയുടെ ഓഹരികൾ ഇടിഞ്ഞതും ട്വിറ്റർ ഏറ്റെടുക്കേണ്ടിവന്നതുമാണ് മസ്കിന് തിരിച്ചടിയായത്
'ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കണം, ആരാണ് ഇത് ആരംഭിച്ചത്, എപ്പോൾ അവസാനിപ്പിക്കാം എന്ന് നിങ്ങൾ തന്നെ പറയൂ'
ഡാനിയൽ ഫ്രാൻസിസ് എന്ന യുവാവിന് ഇലോണ്‍ മസ്ക് ട്വിറ്ററില്‍ നിയമനം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്
ഇനി പിരിച്ചുവിടലുകൾ ഉണ്ടാകില്ലെന്ന് കഴിഞ്ഞദിവസം മസ്ക് പറഞ്ഞിരുന്നു
ട്വിറ്റർ ഷട്ട്ഡൗൺ (#TwitterShutDown) എന്ന ഹാഷ്ടാഗ് ഇപ്പോൾ ട്രെൻഡിങ്ങിലാണ്
ട്വിറ്ററിലേക്ക് തിരികെ പോകാൻ ഒരു കാരണവും കാണുന്നില്ലെന്ന് ട്രംപ്
ലോകകപ്പിലെ ആദ്യ കളി നിങ്ങൾക്ക് ട്വിറ്ററിൽ കാണാമെന്നാണ് മസ്കിന്റെ വാഗ്ദാനം, മികച്ച കവറേജും ഏറ്റവും പുതിയ പ്രതികരണങ്ങളും ട്വിറ്ററിലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു.
'നിങ്ങള്‍ക്ക് ഭാരം കുറഞ്ഞുവെന്നും മികച്ച പ്രവര്‍ത്തനം തുടരുക' എന്നുമുള്ള ഒരു ട്വീറ്റിനാണ് ഇലോണ്‍ മറുപടി നല്‍കിയത്
ജീവനക്കാരുടെ ഉച്ചഭക്ഷണത്തെച്ചൊല്ലി കമ്പനിയുടെ മുൻ വൈസ് പ്രസിഡന്റ് ട്രേസി ഹോക്കിൻസും മസ്കുമായി ട്വിറ്ററില്‍ തര്‍ക്കമുണ്ടായെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്
ബിബിസി ഡോക്യുമെന്ററിയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് മേയ് മസ്ക് മകനെ പ്രതിഭയെന്ന് വിശേഷിപ്പിച്ചത്
ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നാണ് പുതിയ നിബന്ധന
ട്വിറ്ററിൽ 76 മില്യണ്‍ ഫോളോവേഴ്സാണ് ഇവർക്കുണ്ടായിരുന്നത്
നിർണായക തസ്തികകളിൽ ഇരുന്ന ചില ജീവനക്കാരെ പുറത്താക്കിയതോടെ പല വിഭാഗങ്ങളുടെയും പ്രവർത്തനത്തെ അത് ബാധിച്ചു തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്
ഇലോണ്‍ മസ്ക് പ്രഖ്യാപിച്ച കമ്പനി പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് കൂട്ടപിരിച്ചുവിടല്‍