Light mode
Dark mode
ആംബർ ഹേർഡിന്റെ പ്രൊഫൈൽ അപ്രത്യക്ഷമായതിനു പിന്നിൽ മസ്കിന്റെ ഇടപെടലാണോയെന്ന സംശയമുന്നയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ
ടെസ്ല ചെയർമാനും ശത കോടീശ്വരനുമായി ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗർവാൾ അടക്കമുള്ളവരെ പിരിച്ചുവിട്ടിരുന്നു.
'ഞങ്ങള്‍ക്ക് എങ്ങനെയെങ്കിലും ബില്ലുകള്‍ അടച്ചേ മതിയാകൂ'
ട്വിറ്റർ സ്ഥിരമായി സസ്പെൻഡ് ചെയ്തവരുടെ കൂട്ടത്തിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതൽ ബോളിവുഡ് വിവാദ നായിക കങ്കണ റണൗട്ട് വരെയുണ്ട്.
പിരിച്ചുവിടേണ്ട ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കാൻ മാനേജർമാർക്ക് മസ്ക് നിർദ്ദേശം നൽകി
അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്
ഇത് വരുന്നുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു, സൈറ്റ് എങ്ങനെ മോഡറേറ്റ് ചെയ്യപ്പെടുന്നു (അല്ലെങ്കിൽ അല്ല) എന്നതിൽ മാറ്റങ്ങൾ വരുത്താൻ മസ്ക് പദ്ധതിയിട്ടിട്ടുണ്ടെന്ന് അറിയാമായിരുന്നു.
'അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം', എന്ന സ്റ്റിക്കര്‍ കമന്റും കങ്കണ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്
ട്വിറ്ററിലെ 7,500 തൊഴിലാളികളിൽ 75 ശതമാനം പേരെയും ഒഴിവാക്കാനാണ് മസ്കിന്റെ നീക്കം.
ഒപെകും റഷ്യക്കൊപ്പമെന്ന് അമേരിക്ക
റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാന്‍ യു.എന്നിന്റെ മേൽനോട്ടത്തിൽ ഹിതപരിശോധന നടത്തണമെന്ന പരാമര്‍ശത്തിനു പിന്നാലെയാണ് പുതിയ ഇടപെടല്‍
1994-95 കാലത്ത് പെൻസിൽവാനിയ സർവകലാശാലയിലാണ് മസ്കും ജെന്നിഫറും ഒരുമിച്ച് പഠിച്ചത്.
ഭ്രമണപഥത്തിൽ 3,000ത്തിലധികം ചെറിയ ഉപഗ്രഹങ്ങൾ നിക്ഷേപിച്ച്, ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് 36 രാജ്യങ്ങളിൽ ഉപഗ്രഹ ഇന്റർനെറ്റ് കവറേജ് നൽകിക്കൊണ്ടിരിക്കുകയാണ്
കനേഡിയന്‍-അമേരിക്കന്‍ യുട്യൂബ് ചാനലായ നെല്ക്ക് ബോയ്സുമായി(Nelk Boys) നടത്തിയ പോഡ്കാസ്റ്റ് സെഷനിലാണ് മസ്കിന്റെ തുറന്നുപറച്ചില്‍
കാരണം മസ്ക് കുടുംബം ഇതിനോടകം എല്ലാ നേട്ടങ്ങളും നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മസ്കിന്റെ കമ്പനികളിലെ നിക്ഷേപങ്ങളെല്ലാം പിൻവലിക്കാന്‍ ബ്രിന്‍ തീരുമാനിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു
കരാറിലെ വ്യവസ്ഥകൾ ട്വിറ്റർ ലംഘിച്ചെന്ന് ആരോപണം
"വീട്ടിലിരുന്നുള്ള ജോലി ഒരു തരത്തിലും അനുവദിക്കാനാകില്ല"
ഡെപ്പിനെ വിവാഹം കഴിച്ച ശേഷം, മസ്കുമായി ഹേർഡ് പ്രണയത്തിലായിരുന്നു എന്ന് റിപ്പോർട്ടുണ്ടായിരുന്നു
മധ്യസ്ഥനൊപ്പം ഒത്തുതീർപ്പിനായി മസ്ക് നേരിട്ടാണ് ചർച്ചകൾ നടത്തിയത്