Light mode
Dark mode
30 ലക്ഷം രൂപയ്ക്കു മുകളിൽ വിലവരുന്ന വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ 100 ശതമാനം നികുതിയാണ് കേന്ദ്രസർക്കാർ ചുമത്തുന്നത്.
ട്വിറ്ററിലെ സ്പാം, വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള റോയിട്ടേഴ്സ് വാർത്തക്കൊപ്പമാണ് കുറിപ്പ് പ്രസിദ്ധീകരിച്ചത്
തന്റെ അക്കൗണ്ട് പുനസ്ഥാപിച്ചാലും ഇനി ട്വിറ്ററിലേക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു
ട്വിറ്റര്‍ വാങ്ങാനായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രോത്സാഹിപ്പിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ഇലോണ്‍ മസ്ക്
ജോണി ഡെപ്പ്-അംബർ ഹേഡ് കേസുമായി ബന്ധപ്പെട്ടാണ് ടെസ്ല മേധാവി വാര്‍ത്തകളില്‍ നിറയുന്നത്
സാധാരണ ഉപയോക്താക്കൾക്ക് ട്വിറ്റർ സൗജന്യമായിത്തന്നെ തുടരുമെന്ന് മസ്ക് ട്വീറ്റ് ചെയ്തു
"ഞാൻ മക്ഡൊണാൾഡ് വാങ്ങി ഐസ്ക്രീം മെഷീനുകളെല്ലാം ശരിയാക്കാൻ പോകുന്നു" എന്നും മസ്ക് ട്വീറ്റിട്ടിരുന്നു
Out of Focus
അഞ്ചുവർഷത്തിനിപ്പുറം ഈ മാസം 16 ന് ഇലോൺ മസ്ക് ആ പഴയ ട്വീറ്റിന് കീഴിൽ തലകീഴായുള്ള സ്മൈലി ഇമോജി നൽകുകയും ചെയ്തു
ട്വിറ്റര്‍ ഇലോണ്‍ മസ്കിന് സ്വന്തമായതോടെ ട്വിറ്ററാറ്റികള്‍ രണ്ടുതട്ടിലായി
പരാഗിന് പകരം ആരാകും ട്വിറ്റർ സിഇഒ എന്ന ചർച്ചകള്‍ സജീവമാണ്.
പിരിച്ചുവിടുമോ, ട്രംപ് തിരിച്ചെത്തുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ജീവനക്കാര്‍ പരാഗ് അഗര്‍വാളിനോട് ചോദിച്ചത്
ട്വിറ്ററിനെ ഏറ്റെടുക്കാമെന്ന ഇലോൺ മസ്കിന്റെ വാഗ്ദാനം ട്വിറ്റർ ബോർഡ് അംഗീകരിച്ചു
അതിസമ്പന്നർ ഒരിക്കലും സഞ്ചരിക്കാൻ ധൈര്യപ്പെടാത്ത വഴികളിലൂടെയാണ് ഇലോൺ എന്നും യാത്ര ചെയ്തിട്ടുള്ളത്
2023 ഓടെ വാഹനം പുറത്തിറക്കുമെന്നും 2024 ഓടെ കൂടുതൽ ഉത്പാദനം നടത്തുമെന്നും ഇലോൺ മസ്ക്
അമേരിക്കന്‍ മാധ്യമ കമ്പനിയായ ടെഡിന്റെ മേധാവി ക്രിസ് ആന്‍ഡേഴ്സണുമായി നടത്തിയ അഭിമുഖത്തിലാണ് മസ്കിന്റെ വെളിപ്പെടുത്തല്‍
ട്വിറ്റർ വാങ്ങാനായി 4300 കോടി യുഎസ് ഡോളർ മുടക്കാമെന്നാണ് മസ്ക് അറിയിച്ചിട്ടുള്ളത്.
'ഓഹരിയുടമകള്‍ ബോർഡിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ സംഭാവനകളുണ്ടാകും'
കമ്പനിയുടെ ഒമ്പത് ശതമാനം ഓഹരി നേടിയാണ് ഇലോൺ മസ്ക് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ ഡയറക്ടറാകുന്നത്
'ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തെ വകവെക്കുന്നുണ്ടോയെന്ന ചോദ്യം ഉയർത്തി അദ്ദേഹം പോൾ നടത്തിയിരുന്നു