Light mode
Dark mode
1958ൽ ഫ്രാൻസിനെതിരെയുള്ള സെമിയുടെ രണ്ടാം മിനുട്ടിൽ ബ്രസീലിനായി വാവ നേടിയ ഗോളാണ് ഏറ്റവും വേഗതയേറിയത്
പോർച്ചുഗല്ലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ലോകകപ്പിന്റെ സെമിഫൈനലിലെത്തിയപ്പോഴും മൊറോക്കോയെ ഓസിൽ പുകഴ്ത്തിയിരുന്നു
പ്രതിരോധ താരം തിയോ ഹെർണാണ്ടസാണ് ഇതുവരെ ഗോൾ വഴങ്ങാത്ത മൊറോക്കൻ പ്രതിരോധത്തെ ആദ്യം കീഴ്പ്പെടുത്തിയത്
മൊറോക്കൻ പട ഖത്തർ ലോകകപ്പിൽ എതിർടീമിനെ ഗോളടിപ്പിച്ചിട്ടില്ല
ടൂർണമെന്റിലുടനീളം ഫ്രാൻസിന്റെ മധ്യനിര ഭരിച്ചത് ഗ്രീസ്മനാണ്
പെനാൽറ്റി ഗോളാക്കിയിരുന്നുവെങ്കിൽ ഫ്രാൻസിനോട് ഇംഗ്ലണ്ടിന് സമനില പിടിക്കാനാകുമായിരുന്നു. എന്നാൽ സമ്മർദ്ദം അതിജീവിക്കാൻ കെയ്നായില്ല
ഇതിഹാസതാരം ലയണൽ മെസ്സി കിരീടത്തിലേക്കുള്ള ദൂരം കുറയ്ക്കുമോ? മൊറോക്കോ മരുഭൂമിയിൽ വിപ്ലവം രചിക്കുമോ? വീണ്ടുമൊരു ഫ്രാൻസ്-ക്രൊയേഷ്യ കലാശപ്പോരിന് വഴിതുറക്കുമോ?
തുടരെ രണ്ടാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിക്കെത്തുന്നത്
17ാം മിനുറ്റിൽ ഗ്രീസ്മാൻ നൽകിയ പന്ത് ബോക്സിന് പുറത്തുനിന്ന് ഷുവാമെനി കിടിലൻ ഷോട്ടിലൂടെ ഗോൾവല മറികടക്കുകയായിരുന്നു
തന്റെ വലംകാലിൽ നിന്ന പിറന്ന ആ ഷോട്ടിലൂടെ ഈ ലോകകപ്പിലെ ഗോൾവേട്ടക്കാരുടെ കൂട്ടത്തിൽ ഒന്നാംസ്ഥാനത്തെത്തി
മത്സരത്തിൻറെ അവസാന നിമിഷത്തിൽ പോളണ്ടിന് കിട്ടിയ പെനാൾട്ടി ലെവൻഡോസ്കി ഗോളാക്കി മാറ്റിയെങ്കിലും അപ്പോഴേക്കും അവർക്ക് പുറത്തേക്കുള്ള വഴി തുറന്നിരുന്നു.
എംബാപ്പെയും ഗ്രീസ്മാനും ഡെംബലെയും ജിറൂദും ഒരുപോലെ തിളങ്ങിയാൽ ഫ്രാൻസിന് പേടിക്കാനില്ല
പരീക്ഷണങ്ങൾക്കിടമില്ലാത്ത ഇന്നത്തെ നോക്കൗട്ട് ഘട്ടത്തിൽ ഗോളടിച്ചുകൂട്ടാൻ തന്നെയാകും ദഷാംസ് ശിഷ്യന്മാരോട് പറയുക
ഖത്തറിൽ പരിശീലനത്തിനിടെ പരിക്കേറ്റാണ് ബെൻസേമ ടീമിൽനിന്ന് പുറത്തായത്
നിലവിൽ ഗ്രൂപ്പ് ഡിയിൽ ആറു പോയൻറുമായി ഫ്രാൻസ് ഒന്നാമതാണുള്ളത്
പരിക്കേറ്റ കരീം ബെന്‍സേമ ഫ്രഞ്ച് ടീമിലേക്ക് തിരിച്ചെത്തുന്നു
ആന്‍ഡ്രിയാസ് ക്രിസ്റ്റന്‍സെന്‍ ആണ് ഡെന്മാര്ക്കിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്
1978 ലോകകപ്പിന് ശേഷം ആദ്യമായാണ് നിലവിലെ ബാലൻ ഡിയോർ ജേതാവ് ലോകകപ്പ് കളിക്കാതിരിക്കുന്നത്.
താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇടതുപക്ഷ പാർട്ടിയായ ഫ്രാൻസ് അൺബോവ്ഡിന്റെ കാർലോസ് മാർട്ടെൻസ് ബിലോങ്കോക്ക് എതിരെയാണ് നാഷണൽ റാലി നേതാവ് ഗ്രിഗൊയർ ഡി ഫൊർണാസ് അധിക്ഷേപം നടത്തിയത്.