Light mode
Dark mode
സമ്മർദം ശക്തമാണെങ്കിലും യുദ്ധം തുടരുക തന്നെ ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കി
ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക സംവിധാന ഉപകരണങ്ങളുണ്ടായിട്ടും അബൂ ഉബൈദ എവിടെയാണ് എന്ന് കണ്ടെത്താൻ ഇസ്രായേലിനായിട്ടില്ല.
ഗസ്സയില്‍ കുടുങ്ങിയ 54 ബോസ്നിയൻ പൗരന്മാരെ ഖത്തറിൻെർ ഇടപെടലിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയ നാൾ മുതൽ ഗസ്സയിൽ കുടുങ്ങിയ ഇവരെ നയതന്ത്ര ഇടപെടലിലൂടെയാണ് ഖത്തർ...
നബുലുസിലെ ഫതാഹ് പാർട്ടി ആസ്ഥാനത്താണ് ഡ്രോണ്‍ ആക്രമണമുണ്ടായത്.
ഗസ്സയിലെ കുരുതി അവസാനിപ്പിക്കുന്നതിന് ഇടപെടാൻ വൈകരുതെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനോട് ഖത്തർ അമീർ ആവശ്യപ്പെട്ടു.
ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബൊളീവിയ തുടങ്ങിയ രാജ്യങ്ങൾ കോടതിക്ക് പരാതി നൽകിയിരുന്നു
രാഷ്ട്രീയത്തിൻ്റെ പേരിൽ സി.പി.എം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ നിന്ന് മാറി നിൽക്കേണ്ടതില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു
മൂന്ന് പ്ലാന്റുകളാണ് സ്ഥാപിക്കുക, പ്രതിദിനം രണ്ട് ലക്ഷം ഗാലൺ ജലം ശുദ്ധീകരിക്കാൻ ഇതിലൂടെ സാധിക്കും
ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ ബുൾഡോസർ ആക്രമണം നടത്തി ഇസ്രായേൽ
അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന 69 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു
ഈജിപ്തിലെ അൽ-അരിഷ് വിമാനത്താവളം വഴി റഫ അതിർത്തിയിലൂടെയാണ് സാധനങ്ങളെത്തിക്കുന്നത്
അത്യാഹിത വിഭാഗത്തിലേക്കടക്കം യുദ്ധടാങ്കുകളുമായാണ് ഇസ്രായേൽ സേന എത്തിയത്
മനുഷ്യത്വരഹിതമായ അധിനിവേശമാണ് ഇസ്രായേലിന്റേതെന്നും യൂഹാനോൻ മാർ മിലിത്തിയോസ് കൂട്ടിച്ചേർത്തു
അൽശിഫ ആശുപത്രിയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചവർക്ക് നേരെയും ഇസ്രായേൽ സൈന്യം വെടിയുതിർത്തു
ആശുപത്രിക്കുള്ളിൽ ഹമാസിന്റെ സൈനിക കേന്ദ്രമുണ്ട് എന്നാണ് ഇസ്രായേലിന്റെ വാദം
സൈന്യം ആശുപത്രിക്കുള്ളില്‍ കടന്നതോടെ ഭയചകിതരായിരിക്കുകയാണ് രോഗികള്‍
ആക്രമണത്തിൽ സൗദി അറേബ്യയും ശക്തമായി പ്രതിഷേധിച്ചു
മേഖലയിൽ യുദ്ധം അവസാനിപ്പിക്കാനും, മാനുഷിക സഹായങ്ങൾ കൂടുതലായെത്തിക്കാനും ഖത്തറിന്റെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്
വെസ്റ്റ് ബാങ്കിൽ ആംബുലൻസിൽ നിന്ന് പരിക്കേറ്റവരെയടക്കം ഇസ്രായേൽ അറസ്റ്റ് ചെയ്തു