Light mode
Dark mode
മഴയിൽ ആഹ്ലാദത്തോടെ ഇറങ്ങി നടക്കുകയും കളിക്കുകയും ചെയ്യുന്ന കുട്ടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്
ന്യൂയോർക്ക് ആസ്ഥാനമായുള്ള നിയമ അഭിഭാഷക സംഘടനയായ സെന്റര്‍ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്സ് ആണ് കാലിഫോർണിയ ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതിയില്‍ പരാതി നല്‍കിയത്
ഗസ്സയിലെ പ്രധാന ആശുപത്രികള്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം ആക്രമണം കടുപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബൈഡന്റെ പ്രസ്താവന
ജബാലിയയിലെ അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു
ആറാഴ്ച പിന്നിടുന്ന സംഘർഷം അവസാനിപ്പിച്ച് മേഖലയിൽ ഉടൻ സമാധാനം ഉറപ്പാക്കാൻ ഖത്തർ അമീർ ബൈഡനോട് ആവശ്യപ്പെട്ടു
തിരുവനന്തപുരം ശംഘുമുഖം കടപ്പുറത്ത് എസ്.ഐ.ഒ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രദർശനം സംഘടിപ്പിച്ചത്.
101 യു.എൻ ജീവനക്കാരാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
ഗസ്സയിലെ വലിയ ആശുപത്രിയായ അൽശിഫ പ്രവർത്തനം നിർത്തിയിട്ട് മണിക്കൂറുകൾ പിന്നിട്ടു. ഇന്ധനമില്ലാത്തതിനാൽ ചികിത്സാ സംവിധാനങ്ങളൊന്നുമില്ല.
ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
മരണനിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ഞായറാഴ്ച അറിയിച്ചു
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫയിൽ 13 രോഗികൾ മരിച്ചു
ആശുപത്രിയിൽ വൈദ്യുതി നിലച്ചതോടെ ഇൻക്യുബേറ്ററിൽ കഴിഞ്ഞ രണ്ട് നവജാത ശിശുക്കൾ മരിച്ചു.
ബോംബിട്ട ഇസ്രായേലിനെ പേരെടുത്ത് പറയാതെയാണ് യുഎൻ കുറിപ്പ് പുറത്തിറക്കിയത്
ഗസ്സയിലെ സൈനിക പ്രവർത്തനങ്ങൾ ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്ന് അറുപതോളം രാജ്യങ്ങൾ പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു
ഗസ്സയിൽ ഇസ്രായേൽ കൊന്നവരുടെ എണ്ണം 11,100 കടന്നു
ഇതുവരെ 105 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഗസ്സയിലെക്കയച്ചു
പ്രമേയം പാസാക്കിയത് 57 രാജ്യങ്ങൾ
നല്ല മനസ്സുള്ളവർക്ക് ഗസ്സയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ സഹിക്കാനാകില്ലെന്ന് കമൻറ്
പൊതുജനം ഇരട്ടത്താപ്പ് തിരിച്ചറിയുന്നുണ്ടെന്നും ഇസ്രായേലും അവരെ പിന്തുണച്ചവരും കൂട്ടക്കൊലക്ക് ഉത്തരവാദികളാണെന്നും ഫലസ്തീൻ പ്രസിഡണ്ട്
ഹമാസ് നേതാക്കളും മക്കളും എവിടെ എന്ന സയണിസ്റ്റുകളുടെ ചോദ്യങ്ങൾക്കിടെയാണ് റുഅയുടെ രക്തസാക്ഷിത്വം