Light mode
Dark mode
ഗാലന്റ് നൈറ്റ് ത്രീ എന്ന പേരിൽ ഫലസ്തീൻ ജനതയ്ക്ക് പ്രഖ്യാപിച്ച സഹായപദ്ധതിയുടെ ഭാഗമായാണിത്.
ഗസ്സയിലെ ആശുപത്രികളിലും സ്കൂളുകളിലും ബോംബിട്ട് കിരാതമായ കൂട്ടക്കൊല തുടരുന്നതിനിടെയാണ് ഇസ്രായേല്‍ സൈനിക വക്താവ് ശൈഖ് ഹമദ് ആശുപത്രിക്ക് നേരെയും ആരോപണം ഉന്നയിച്ചത്.
ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി കുട്ടികളാണ് റൻതീസി ആശുപത്രിയിൽ ചികിത്സയിലുള്ളത്
ഹമാസിന് ലഭ്യമാകാത്ത തരത്തില്‍ ഗസ്സയിലേക്ക് ഇന്ധനവും സഹായവും എത്തിക്കാൻ നടപടിയെടുക്കുമെന്ന് യു.എസ്
ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കുവൈത്ത്. യുഎൻ ജനറൽ അസംബ്ലിയുടെ അടിയന്തര സമ്മേളനത്തിന് മുന്നോടിയായി നടന്ന യോഗത്തിലാണ് കുവൈത്ത് യു.എന്‍ സ്ഥിരം പ്രതിനിധി താരീഖ് അൽ-ബന്നായ് ഇക്കാര്യം...
ആസ്ത്രേലിയയിലെ മെൽബണിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്
12 മണിക്കൂറിനിടെ ആശുപത്രിയും അഭയാർഥി ക്യാമ്പുകളുമടക്കം 50 കേന്ദ്രങ്ങളിലാണ് ബോംബിട്ടത്.
പ്രസ്താവന വിവാദമായതോടെ മന്ത്രിയെ കാബിനറ്റില്‍ നിന്ന് നീക്കി
ഗസ്സ നഗരത്തിൽ ഇസ്രായേൽ സേനയുടെ സാന്നിധ്യം എത്രയുണ്ട് എന്നതിൽ വ്യക്തതയില്ലെന്ന് ന്യൂയോർക്ക് ടൈംസ്
തെൽ അവീവിൽ നിന്ന് അംബാസിഡറെ കൂടിയാലോചനയ്ക്കായി തിരികെവിളിച്ചതായി തുർക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആശുപത്രികൾക്കെതിരെയുള്ള ഇസ്രായേൽ ആക്രമണത്തെ തുടർന്നാണ് രൂക്ഷവിമർശനവുമായി ഹമാസ് രംഗത്തെത്തിയത്
ആക്രമണം ഗുരുതര രോഗികളെ ഈജിപ്തിലേക്ക് കൊണ്ടുപോകും വഴി
ഗ്രൗണ്ട് ഓപറേഷനിൽ ഇതുവരെ കൊല്ലപ്പെട്ടത് 23 സൈനികരെന്ന് ഇസ്രായേൽ
ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല ഇന്ന് വൈകീട്ട് യുദ്ധവുമായി ബന്ധപ്പെട്ടു സുപ്രധാന പ്രഖ്യാപനം നടത്തുമെന്നു വിവരമുണ്ട്
സൗദി രാജാവും കിരീടാവകാശിയും ഫണ്ടിങിന് തുടക്കം കുറിച്ച് അമ്പത് കോടി റിയാൽ സംഭാവന ചെയ്തു
ഇസ്രായേൽ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബൊളീവിയ, കൊളംബിയ, ചിലി തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ അംബാസിഡർമാരെ തിരിച്ചുവിളിച്ചിരുന്നു
പലായനം ചെയ്യാൻ ഒരു വഴിയുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഒരു ജനതക്ക് മേൽ നടത്തുന്ന മനഃപൂർവമായ ആക്രമണമാണിതെന്നും ആഞ്ജലീന ജോളി പ്രതികരിച്ചു.
"ക്ഷമിക്കണം. ഇതൊരു രാഷ്ട്രീയ സന്ദേശമല്ല. മനുഷ്യത്വം മാത്രമാണ്"
കൊല്ലപ്പെട്ടവരിൽ 3760 കുട്ടികളും 2326 സ്ത്രീകളും
അവരെ കൊന്നത് ആരാണെന്ന് പോലും പറയാൻ നിങ്ങൾക്ക് ആകില്ലെന്നും നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നുവെന്നും ട്വിറ്റർ ഉപഭോക്താക്കളിലൊരാൾ കുറിച്ചു