Light mode
Dark mode
പണം നൽകി ബന്ദികളെ മോചിപ്പിക്കാൻ സന്നദ്ധമാണെന്നും ബന്ദികളുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.
'ഇവരാണോ ദൈവം തിരഞ്ഞെടുത്ത ജനത'
തടവിലുള്ളവരെയും ഇസ്രായേൽ കൂട്ടക്കൊല ചെയ്യുകയാണെന്ന് അൽഖസം ബ്രിഗേഡ്സ് പറഞ്ഞു.
നിരപരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് മരിച്ചുവീഴുന്നതെന്നും ലുല ഡാ സിൽവ
ഇസ്രായേലിനെ സംരക്ഷിച്ചു നിർത്താൻ മേഖലയ്ക്ക് തീ കൊളുത്തുകയാണ് അമേരിക്കയെന്ന് ഇറാൻ ചൂണ്ടിക്കാട്ടുന്നു.
ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6,500 കവിഞ്ഞു. ഇവരിൽ 2,700 ലേറെ പേരും കുട്ടികളാണ്
സഹായം ഈജിപ്തിലെ അരീഷ് വിമാനത്താവളത്തിലെത്തിച്ചു
UN chief slams Israel for violating international law in Gaza | Out Of Focus
വൻ സൈനിക വിന്യാസവും വിപുല റോക്കറ്റ് ഉപയോഗവും മൂലം ഭാഗികമായി സ്തംഭിച്ച സമ്പദ് വ്യവസ്ഥയുടെ പരോക്ഷ ചെലവുകളെ കുറിച്ച് തനിക്ക് ഒരു വിലയിരുത്തലും ലഭിച്ചിട്ടില്ലെന്ന് ഇസ്രായേൽ ധനമന്ത്രി
നിലവിലെ സൗകര്യങ്ങൾ പരിമിതമായതിനാൽ നിരവധി ആളുകൾ തെരുവിൽ ഉറങ്ങുകയാണെന്നും യു.എൻ.ആർ.ഡബ്ല്യു.എ അറിയിച്ചു.
"കുട്ടികൾക്ക് മുകളിൽ ബോംബ് വർഷിച്ച് ഒന്നും നേടാനാകില്ല"
യുദ്ധം കഴിഞ്ഞാലും തങ്ങളുടെ സ്ഥിതി ഇങ്ങനെയായിരിക്കുമെന്നും ദുൻയാ അഷൗർ
ഗസ്സക്കുളള ബഹ്റൈനിന്റെ ആദ്യഘട്ട സഹായം ഈജിപ്തിലെ അരീഷ് വിമാനത്താവളത്തിലെത്തി. ഈജിപ്ത് റെഡ് ക്രസന്റിന് സഹായങ്ങൾ കൈമാറുകയും അവർ വഴി ഫലസ്തീനിലെ റെഡ്ക്രസന്റിന് സഹായങ്ങൾ എത്തിക്കുകയും...
ഗസ്സയിൽ ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) മുമ്പിൽ വച്ച ബ്ലൂ പ്രിന്റ് പെന്റഗണിന് ബോധ്യപ്പെട്ടിട്ടില്ല.
ഫലസ്തീനികളുടെ വിരോധം വരുംതലമുറകളിലും കഠിനമാകുമെന്നും അന്താരാഷ്ട്ര പിന്തുണ കുറയ്ക്കുകയും ചെയ്യുമെന്നും ഒബാമ ചൂണ്ടിക്കാട്ടി
ആശുപത്രികൾ ഇന്ന് രാത്രിയോടെ പ്രവർത്തനം നിർത്താൻ നിർബന്ധിതരാകുമെന്ന് യു.എൻ ഏജൻസി.
How do the people from Gaza survive | Out Of Focus
ഫലസ്തീനികൾക്കുള്ള അടിയന്തിര മാനുഷിക സഹായവുമായി കുവൈത്തിന്റെ ആദ്യ വിമാനം തിങ്കളാഴ്ച ഈജിപ്തിലെത്തിയിരുന്നു
രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 5,791 ആയി.
എം.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയാണ് പതിനായിരം വിദ്യാർഥികളെ അണിനിരത്തി പരിപാടി സംഘടിപ്പിച്ചത്.