അവാര്‍ഡ്: (അ) മുദ്രകളാല്‍ തീര്‍ത്ത രാഷ്ട്രീയ ചൊല്കാഴ്ച്ച
നാടകത്തില്‍ ഉടനീളം ചലനങ്ങള്‍ ഉള്ളത് മാധ്യമപ്രവര്‍ത്തകനു മാത്രം ആണ്. ഒരു കഥാപാത്രം തന്റെ മിഴാവിലൂടെ കാണികളുമായി സംവദിക്കുമ്പോള്‍ മറ്റു രണ്ടുപേര്‍ അത് കഥകളി സമാനമായ മുദ്രകളിലൂടെയും സംഭാഷണങ്ങളിലൂടെയും...