Light mode
Dark mode
ഒമാനിൽ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം
ബ്രിട്ടണിൽ ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചു
നിലവിലെ ലഭ്യമായ ഡാറ്റ കണക്കിലെടുക്കുമ്പോൾ, സാമൂഹിക വ്യാപനത്തിന്റെ കാര്യത്തില്‍ ഡെല്റ്റയെക്കാള് വ്യാപനശേഷി ഒമിക്രോണിനാണെന്നും ലോകാരാരോഗ്യ സംഘനടന വ്യക്തമാക്കുന്നു
രോഗിക്ക് പ്രാദേശിക സമ്പര്‍ക്കം ഇല്ലാത്തതിനാല്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ്
രണ്ട് ഡോസ് വാക്സിനെടുക്കുന്നത് പ്രധാന പ്രതിരോധ മാർഗമാണെന്നും ഗുരുതര രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഛണ്ഡിഗഡ്, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
യുകെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
മഹാരാഷ്ട്രയിൽ മാത്രം 18 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
ആശങ്കപെടരുത്, മുൻകരുതലുകൾ തുടരണമെന്നും സർക്കാരുകൾ
ഇന്നും നാളെയും ആളുകള്‍ കൂട്ടം ചേരുന്ന റാലികള്‍, ഘോഷയാത്രകള്‍ എന്നിവ നിരോധിച്ചു; ലംഘിച്ചാൽ കർശന നടപടിയെന്ന് പൊലീസ്
മഹാരാഷ്ട്രയിൽ ഇന്ന് മാത്രം ഏഴുകേസുകൾ; ധാരാവിയിലെ ഒരാൾക്ക് രോഗം
ഇവിടെ നിന്നും വരുന്ന വിദേശികൾ യാത്ര വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം കഴിയണം. സൗദിയിലെത്തിയാൽ അഞ്ച് ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്നും വ്യവസ്ഥയുണ്ട്.
ഏതാനും ആഴ്ച കൂടി കഴിഞ്ഞാല്‍ മാത്രമേ രോഗതീവ്രത സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കൂ.
മധ്യപ്രദേശ്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും പരിശോധനക്കയച്ച കൂടുതൽ സാംപിളുകളുടെ ഫലം ഇന്ന് പുറത്തുവന്നേക്കും
നിലവിൽ രാജ്യത്തെ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാണ്. 313 ആക്ടീവ് കോവിഡ് കേസുകളിൽ ആശുപത്രിയിലുള്ളത് 12 പേർ മാത്രമാണ്
രാജ്യത്ത് ആദ്യമായി ഒമിക്രോൺ കണ്ടെത്തിയ രണ്ടുവ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം
10 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി അയച്ചിരുന്നത്
കഴിഞ്ഞ മാസം വിദേശരാജ്യങ്ങളിൽ നിന്ന് മുംബൈയിലെത്തിയ 109 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഒളിവിൽ താമസിക്കുന്നത്.
മഹാരാഷ്ട്രയിൽ 10 പേരാണ് ചികിത്സയിൽ ഉള്ളത്.
കുട്ടികളുടെ വാക്സിനേഷൻ ഉടൻ ആരംഭിക്കണമെന്നും ഐഎംഎ