അരങ്ങുണരാന്‍ ഇനി ഒരു ദിവസം മാത്രം; അണിഞ്ഞൊരുങ്ങി കണ്ണൂര്‍
ഇരുപത് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ക്കായി കണ്ണൂര്‍ അവസാന വട്ട ഒരുക്കത്തിലാണ്അന്പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് അരങ്ങുണരാന്‍ ഇനി ഒരു ദിവസം മാത്രം. ഇരുപത് വേദികളിലായി നടക്കുന്ന...