Light mode
Dark mode
2021 ലാണ് സൂപ്പര്‍ താരം ബാഴ്സ വിട്ട് പി.എസ്.ജി യില്‍ ചേര്‍ന്നത്
നെയ്മറിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് പി.എസ്.ജി തലവൻ നാസർ അൽഖലൈഫിയുമായി ചെൽസിയുടെ സഹ ഉടമ ടോഡ് ബോയ്ലി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു
മാഴ്സെയ്ക്കു പിന്നാലെ കഴിഞ്ഞ ദിവസം മൊണാക്കോയോടും പി.എസ്.ജി നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു
മറ്റൊരു സൂപ്പർതാരം നെയ്മർ ഇടം നേടിയിരുന്നുവെങ്കിലും സ്വാധീനം ഉണ്ടാക്കാനായില്ല.
മാഴ്സയാണ് പി.എസ്.ജിയുടെ വഴി മുടക്കിയത്(2-1). പരിക്കേറ്റതിനാൽ മറ്റൊരു സൂപ്പർതാരം കിലിയൻ എംബപ്പെ ടീമിലുണ്ടായിരുന്നില്ല
അവസാന മണിക്കൂറിലെ കരാറിനു പിന്നാലെ ഫ്രാന്‍സിലേക്ക് പറക്കാനുള്ള മെഡിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു ഹകീം സിയേഷ്
ഈ സീസണിൽ ഫ്രഞ്ച് ക്ലബ്ബിനായി രണ്ട് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ
ട്രാൻസ്ഫർ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഫ്രഞ്ച് ലീഗ് ചാംപ്യന്മാരുടെ സർപ്രൈസ് നീക്കം
പ്രദർശന മത്സരത്തിനു മുൻപ് ഇരുടീമുകളിലേയും താരങ്ങളെ ഹസ്തദാനം ചെയ്യാൻ അമിതാഭ് ബച്ചനും മൈതാനത്തെത്തിയിരുന്നു
സൗദി ക്ലബ്ബിലേക്ക് കുടിയേറിയ ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരമായിരുന്നു നടന്നത്
അൽനസ്ർ-അൽഹിലാൽ ഓൾ സ്റ്റാർ ഇലവനുമായാണ് പി.എസ്.ജി ഏറ്റുമുട്ടുന്നത്
ലയണല്‍ മെസി. കെയലിയന് എംബാപ്പെ,നെയ്മര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ടീമിനൊപ്പമുണ്ട്
ഇരു ഇതിഹാസങ്ങളുമടങ്ങിയ ടീമുകൾ നേരിട്ട് ഏറ്റുമുട്ടിയപ്പോഴുള്ള കണക്കുകൾ പരിശോധിക്കാം...
ടീമിന്റെ പരിശീലനം കാണുന്നതിനുള്ള ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം തന്നെ വിറ്റഴിഞ്ഞിരുന്നു
വ്യാഴാഴ്ച ടീം സൗദിയിലേക്ക് തിരിക്കും
ലോകകപ്പിൽ സൗദിക്കായി ഇറങ്ങിയ മുൻനിര താരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്
ഏറ്റവുമൊടുവിൽ നടന്ന മത്സരത്തിൽ മെസിയുടെ ബാഴ്സലോണയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് റൊണാൾഡോയുടെ യുവാൻറസ് തോൽപ്പിച്ചിരുന്നു
19ന് രാത്രി എട്ടിന് റിയാദ് കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം
2021 ആഗസ്റ്റിലാണ് മെസ്സി പിഎസ്ജിയിലെത്തിയത്.
കിലിയൻ എംബാപ്പെയില്ലാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്