Light mode
Dark mode
ദർശനസമയം 17 മണിക്കൂറിൽ കൂടുതൽ നീട്ടാനാകില്ലെന്ന് തന്ത്രി കോടതിയെ അറിയിച്ചു
ചാലക്കയത്തിനും നിലയ്ക്കലിനുമിടയ്ക്ക് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്
സന്നിധാനത്ത് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്
ഇവർക്ക് ദേവസ്വം ബോർഡുമായോ ശബരിമലയുമായോ ബന്ധമില്ലെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
സർവേയിലുടെ ഏറ്റടുക്കേണ്ട ഭൂമി സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷം അടുത്ത വർഷം ആദ്യം നിർമാണ പ്രവർത്തനം തുടങ്ങാനാണ് സർക്കാർ ലക്ഷ്യം.
തീർത്ഥാടകരുടെയും പൊലീസുകാരുടെയും ഇഷ്ടക്കാരനായി ഈ കന്നി അയ്യപ്പൻ സന്നിധാനത്ത് കറങ്ങി നടപ്പാണ്
അടുത്ത മാസം ഒന്ന് മുതലാണ് ബംഗളൂരുവിൽ നിന്ന് ഐരാവത് വോൾവോ ബസ്സ് സേവനം തുടങ്ങുന്നത്.
മല കയറി എത്തുന്ന തീർഥാടകരുടെ അടിയന്തര ആരോഗ്യ പ്രശ്ങ്ങൾ അടക്കം പരിഹരിക്കാൻ കഴിയുന്ന സംവിധാനമാണ് സന്നിധാനത്തുള്ളത്.
ഒരേസമയം 10 പേർക്ക് കെട്ടിനിറയ്ക്കാനുള്ള സൗകര്യമാണ് പമ്പ ഗണപതി ക്ഷേത്രത്തിലെ കെട്ടുനിറ മണ്ഡപത്തിലുള്ളത്. 300 രൂപയാണ് കെട്ടുനിറയ്ക്കായി ദേവസ്വം ബോർഡ് ഈടാക്കുന്നത്.
പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു
അമ്പതിനായിരത്തിൽ അധികം തീർത്ഥാടകരാണ് ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്
തീർത്ഥാടന കാലത്ത് മുൻ വർഷത്തേക്കാൾ കൂടുതൽ സർവീസുകൾ ഇത്തവണ കെ.എസ്.ആർ.ടി.സി നടത്തും
പുതിയ ശബരിമല , മാളികപ്പുറം മേൽശാന്തിമാരും ചുമതലയേൽക്കും
സർക്കാർ സഹായത്തോടെ മാത്രമേ അരവണ നശിപ്പിക്കാനാകൂവെന്നാണ് ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്
നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നാണ് ഹരജിയിലെ ആരോപണം
അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് നേരത്തെ അനുവാദം തേടിയിരുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം
നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് മഹേഷ്
ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്
ശബരിമല ശാസ്താവിനെ അകത്തു കയറി തഴുകണമെന്നാണ് ആഗ്രഹമെന്നും ഇക്കാര്യം പറഞ്ഞതിനാണ് താൻ വിവാദത്തിൽപ്പെട്ടതെന്നും സുരേഷ് ഗോപി