Light mode
Dark mode
ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാരവും. പുനരധിവാസവും ഉറപ്പ് വരുത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
അന്നദാന മണ്ഡപത്തിലും പണം കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്
സുരക്ഷക്കും ഗതാഗത ക്രമീകരണത്തിനുമായി 1400 പോലീസുകാരെയും 155 വനം വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു
മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമ പൂജ നടക്കുന്നത് സിനിമാ ചരിത്രത്തിൽ ആദ്യമായാണ്
ശബരിമലയ്ക്ക് പുറമെ മകരവിളക്ക് കാണാന് കഴിയുന്ന പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ദർശനത്തിനുള്ള ക്രമീകരണങ്ങളുണ്ട്
കോടതി നിർദേശാനുസരണം ഏലക്ക ചേർക്കാത്ത അരവണയാണ് തയ്യാറാക്കിയത്
ന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മകരവിളക്കിന് സന്നിധാനത്ത് എത്തും
ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക കൊണ്ട് തയാറാക്കിയ അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി വിലക്കിയിരുന്നു
കല്ലും മുള്ളും നിറഞ്ഞ കാനനപാതകൾക്കൊപ്പം തന്നെ കഠിനമായ വെയിലും ചൂടും താണ്ടിയാണ് ഓരോരുത്തരുടെയും സഞ്ചാരം.
വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന മകരവിളക്ക് ദിവസം സന്നിധാനത്തും പരിസരത്തും കർശന സുരക്ഷ ഒരുക്കും
കീടനാശിനിയുടെ അംശം അടങ്ങിയ സുരക്ഷിതമല്ലാത്ത ഏലക്കയാണ് ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തൽ
പത്തനംതിട്ട ജില്ലാ കലക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശിച്ചു
ശരീരത്തിന്റെ 45 ശതമാനത്തോളം ഇവർക്ക് പൊള്ളലേറ്റതായാണ് വിവരം
അര ലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളിൽ പങ്കെടുക്കാനും ദർശനം നടത്താനും ബുക്ക് ചെയ്തിരിക്കുന്നത്
മണ്ഡലപൂജയോട് അനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൊലീസും ദേവസ്വം ബോർഡും പൂർത്തിയാക്കിയിട്ടുണ്ട്
പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ 'മീഡിയവണി'നോട് പറഞ്ഞു
പുലർച്ചെ അഞ്ച് മുതൽ ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ പൊതുജനങ്ങൾക്കായി തങ്കയങ്കി ദർശനം ആരംഭിച്ചിരുന്നു
സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആവശ്യം