Light mode
Dark mode
4600 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു
സൗദിയിൽ അംഗീകാരമുള്ള കോവിഡ് വാക്സിനെടത്ത 12 വയസ്സിന് മുകളിലുള്ളവർക്കാണ് ഉംറ വിസ അനുവദിക്കുക
ജനുവരി 15 ശനിയാഴ്ച മുതല്‍ പുതിയ തീരുമാനം നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു
2021 ജനുവരിയിലാണ്, കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് പീഡന വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 6 ലേക്ക് ഒരു പുതിയ ഭേതഗതി കൂടി ചേര്‍ത്തത്
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ലയനത്തിന്റെ ഭാഗമായി പുതിയ ബാങ്ക് നിലവിൽ വന്നത്
843 പേർക്ക് ഇന്ന് രോഗം ഭേദമായിട്ടുണ്ട്. ഇന്നത്തേതുൾപ്പെടെ ചികിത്സയിലുള്ളവരുടെ എണ്ണം ഉയർന്ന് 23,246 ലെത്തി
33,000 ഒട്ടക ഉടമകളുടെ പങ്കാളിത്തത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്
രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയിലൂടെ 627 കിലോഗ്രാം ഹാഷിഷും 28.946 ടണ്‍ ഖാട്ടുമുള്‍പ്പെടെ കടത്താനുള്ള ശ്രമവും അതിര്‍ത്തി രക്ഷാ സേന പരാജയപ്പെടുത്തിയിട്ടുണ്ട്
ടൂറിസം വികസന കൗണ്‍സിലിന്റെയും പ്രദേശത്തെ ഗവര്‍ണറേറ്റുകളുടെയും മേല്‍നോട്ടത്തിലായിരിക്കും എല്ലാ പരിപാടികളും മേളകളും അരങ്ങേറുക
സൗദി വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം വിളിച്ചുചേര്‍ത്ത ആദ്യ ഫ്യൂച്ചര്‍ മിനറല്‍ ഫോറം ജനുവരി 11 മുതല്‍ 13 വരെ റിയാദിലാണ് നടക്കുന്നത്
രാജ്യത്ത് അംഗീകാരമുള്ള ഏക ഏജൻസിയായ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെല്ലിലേക്ക സംഭാവന നൽകുവാനും ദേശീയ ഏജൻസി ആവശ്യപ്പെട്ടു
വിമതർ നടത്തുന്ന എല്ലാ ഭീകരപ്രവർത്തനങ്ങൾക്കും ഇറാനിയൻ ഭരണകൂടമാണ് പൂർണ ഉത്തരവാദികളെന്ന് പാർലമെന്റ് ആരോപിച്ചു
ബസ് യാത്രക്കാർക്കും മസാജ് സെന്റുകളിലെത്തുന്നവർക്കും പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കി
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക പ്ലാറ്റ്ഫോം വഴി വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് നടപടികള്‍
ശൂറ കൗണ്‍സില്‍ അടുത്തിടെ ചില ഭേദഗതികളോടെ പുതിയ കമ്മിറ്റികള്‍ ചേര്‍ത്തും മറ്റ് കമ്മിറ്റികളെ ലയിപ്പിച്ചും കൗണ്‍സിലിലെ കമ്മിറ്റികളുടെ എണ്ണം പതിനഞ്ചാക്കി മാറ്റി
വാണിജ്യ സ്ഥാപനങ്ങളിലെ പ്രവേശന കവാടങ്ങളിൽ ആരോഗ്യനില പരിശോധിക്കുന്നതിനുള്ള പ്രത്യേക ബാർക്കോഡ് സ്ഥാപിക്കണമെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി.
റിയാദില്‍ ജനിച്ച 24 കാരിയായ അരീജ്, സൗദി അറേബ്യയിലെ ഏറ്റവും അറിയപ്പെടുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ്
ലോകോത്തര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് നിലവിലുള്ള എസ്കലേറ്ററുകളുടേയും ഇലക്ട്രോ മെക്കാനിക്കല്‍ സംവിധാനങ്ങളുടേയും നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്ന് ഇരുഹറം കാര്യമന്ത്രാലയം വ്യക്തമാക്കി
സഖ്യസേനാ ആക്രമണത്തില്‍ ഇരുന്നൂറിലധികം മരണം
ലോകമെമ്പാടുമുള്ള 70 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഏകദേശം ആയിരത്തോളമാളുകള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ റാലിയാണിത്